കോവിഡിന്റെ ഏറ്റവും പുതിയ വകഭേദം ഡെല്‍റ്റയെക്കാള്‍ മാരകമാകാന്‍ സാധ്യതയെന്ന് ആശങ്ക



കോവിഡിന്റെ ഏറ്റവും പരിവർത്തനം ചെയ്ത ആശങ്കയുളവാക്കുന്ന പതിപ്പ് പുതിയ വകഭേദം ഡെല്‍റ്റയെക്കാള്‍ മാരകമാകാന്‍ സാധ്യത

കൊറോണ വൈറസിൻ്റെ ഡെൽറ്റ varient നേക്കാൾ അപകടകരമായ മ്യൂട്ടേഷൻ സംഭവിച്ച മറ്റൊരു varient (Nu) സൗത്ത് ആഫ്രിക്കയിൽ detect ചെയ്തിരിക്കുന്നു. 

ഇതിനു മുൻപുള്ള എല്ലാ varients നേക്കാളും അപകടകാരിയായ ഈ വകഭേദം കാട്ടുതീ പോലെയാണ് പടർന്നു പിടിക്കുന്നത്. ലോകം മുഴുവൻ ഭീതിയിലായി കഴിഞ്ഞു. 

ലോകത്തിന്റെ സാമ്പത്തിക സൂചികയായ ഷെയർ മാർക്കറ്റ് ഇന്ന് ഒറ്റദിവസംകൊണ്ട് തകർന്നടിഞ്ഞു. മറ്റൊരു ലോക്ക് ഡൗൺ, യാത്രാനിയന്ത്രണം തുടങ്ങിയവ താമസിയാതെ ഉണ്ടായാൽ അതിശയിക്കാനില്ല.


أحدث أقدم