ദിവസങ്ങളായി തമിഴ്നാട്ടിൽ മഴ തുടരുകയാണ്. തുടർന്നാണ് ഡാം തുറന്നുവിട്ടത്. എന്നാൽ മുന്നറിയിപ്പില്ലാതെ ഡാം തുറന്നതാണ് സംസ്ഥാനത്തിന് ബുദ്ധിമുട്ടുണ്ടാക്കിയത്.
മുൻപ് തമിഴ്നാട് മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിട്ടതിനെ തുടർന്ന് മുന്നറിയിപ്പ് നൽകണമെന്ന് കേരളം അഭ്യർഥിച്ചിരുന്നു