കോട്ടയം : തിടനാട് ടൗണിന് സമീപം ബൈക്കിടിച്ച് സ്ത്രീയ്ക്ക് ഗുരുതര പരിക്ക്. തിടനാട് വടക്കേട്ട് മേരി ചാക്കോയ്ക്കാണ് പരിക്കേറ്റത്. റോഡ് കുറുകെ കടക്കാന്‍ ശ്രമിക്കുന്നതിനിടെ ബൈക്കിടിച്ച് തെറിച്ചുവീഴുകയായിരുന്നു
അപകടത്തിന്റെ സിസിടിവി ദൃശ്യം പാമ്പാടിക്കാരൻ ന്യൂസിന് ലഭിച്ചിട്ടുണ്ട്.
പരിക്കേറ്റ മേരിയ കോട്ടയം കാരിത്താസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മേരിയുടെ തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റു. ബൈക്ക് ഓടിച്ചിരുന്ന യുവാവിനെ ഈരാറ്റുപേട്ട പിഎംസിയില്‍ പ്രവേശിപ്പിച്ചു