കോട്ടയം : തീവ്രവാദ ശക്തികൾ സർക്കാർ ഒത്താശയിൽ വിഹരിക്കുകയാണ്. SDPI ഇക്കഴിഞ്ഞ ദിവസങ്ങളിൽ 2 സംഘപരിവാർ പ്രവർത്തകരെയാണ് ക്രൂരമായി വധിച്ചത്.
SDPI യുടെ ഇതുവരെയുള്ള പ്രവർത്തനങ്ങളും അവർക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക ഉറവിടത്തെയും സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.