ഡ്രൈവർ ഉൾപ്പെടെ 4 പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ മെഡിക്കൽ സെന്റർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആന്ധ്രയിൽനിന്നെത്തിയ ശബരിമല
തീർത്ഥാടകരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്.
ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം.
ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരെത്തി ട്രാവലർ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്.