കൂരോപ്പടയിൽ പേപ്പട്ടി ശല്യം മൂന്ന് പേർക്ക് കടിയേറ്റു

പാമ്പാടി : ചെന്നാമറ്റം - പുളിമൂടു് ഭാഗങ്ങളിൽ കുറെ ദിവസങ്ങളായി കുറുക്കൻ്റേയും പേപ്പട്ടിയുടേയും ശല്യം വർദ്ധിച്ചുവരികയാണ് ഇന്ന് പുളിമൂടിനു സമീപം ഒരാളെ പട്ടി കടിച്ചതിനെ തുടർന്ന്  മെഡി: കോളേജിൽ ചികിത്സ തേടുകയും ചെയ്തു 
ഇന്ന് രാവിലെ ഏഴരക്ക് പുളിമൂട് അംഗവാടിയുടെ മുമ്പിൽ വച്ചാണ് ബൈക്ക് യാത്രികനെ കടിച്ചത് തുടർന്ന് തടത്തിൽ ജയേഷ് , ,മണലും മാക്കൽ ജോയിയുടെ മകൻ എന്നിവർക്കും  കടിയേറ്റു സംഭവത്തെ തുർന്ന് നാട്ടുകാർ ഭീതിയിലാണ് 
 എത്രയും പെട്ടെന്ന്
 അധികാരികൾ വേണ്ട നടപടികൾ സ്വീകരിച്ചില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരുമെന്ന് നാട്ടുകാർ പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു പേപ്പട്ടി ഭീതി മൂലം ജനങ്ങൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണെന്നും നാട്ടുകാർ  ചൂണ്ടിക്കാട്ടി
أحدث أقدم