الصفحة الرئيسيةPolitics തിരുവഞ്ചൂർ രാധാകൃഷ്ണൻ കെപിസിസി അച്ചടക്ക സമിതി അധ്യക്ഷൻ Guruji ديسمبر 26, 2021 0 ന്യൂഡൽഹി : കെപിസിസിക്ക് അച്ചടക്കസമിതി രൂപീകരിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷനായി മൂന്നംഗ സമിതിയാണ് രൂപീകരിച്ചത്.എൻ. അഴകേശൻ, ഡോ. ആരിഫ് സൈനുദ്ദീൻ എന്നിവരാണ് സമിതി അംഗങ്ങൾ. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയാണ് മൂന്നംഗ സമിതിയെ നിയമിച്ചത്.