'പ്രിയ വ്യാപാരി സുഹൃത്തുക്കളെ,
പുതുപ്പള്ളി ലേബർ ഓഫീസിൽ നിന്നും എല്ലാ വ്യാപാരികളും നിർബന്ധമായും എടുത്തിരിക്കേണ്ട ലേബർ രജിസ്ട്രേഷൻ എല്ലാ വർഷവും നവംമ്പർ 30 ന് മുമ്പ് പുതുക്കിയിരിക്കണം. ഡിസംബർ 30 വരെ ആണ് സർട്ടിഫിക്കറ്റിന്റെ കാലാവധി. ഇതുവരെ പുതുക്കാത്തവർക്കു o, പുതിയതായി രജിസ്ട്രേഷൻ വേണ്ടവർക്കും ആയി ഒരു ഏകദിന -ലേബർ രജിസ്ട്രേഷൻ ക്യാമ്പ് - പാമ്പാടി
മഠത്തിൽ ബിൽഡിങ്ങിലുള്ള ജനസേവന കേന്ദ്രത്തിൽ (കേരള ഗ്രാമീൺ ബാങ്കിന് എതിർ വശം) 16-12-21 വ്യാഴാഴ്ച രാവിലെ 10.30 മുതൽ 3.30 pm വരെ നടത്തുന്നതിന് പുതുപ്പള്ളി ലേബർ ആഫീസർ അറിയിച്ചിരിക്കുന്നു.
രജിസ്ടേഷൻ പുതുക്കി പിഴ ഒടുക്കുന്നതിൽ നിന്നും, ശിക്ഷാ നടപടികളിൽ നിന്നും ഒഴിവാകുന്നതിനും ഈ അവസരം എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് അറിയിക്കുന്നു.
എന്ന്
പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ട്രഷറർ
KV VES Pampady unit 944760 1951