സഹകരണ വകുപ്പ് മന്ത്രി വി .എൻ വാസവൻ്റെ ഭാര്യ പിതാവ് അന്തരിച്ചു



പാമ്പാടി : മന്ത്രി വി .എൻ വാസവൻ്റെ ഭാര്യ പിതാവ് അന്തരിച്ചു  ...പാതേപ്പറമ്പിൽ രാജപ്പൻ 87 ഇന്ന് പുലർച്ചെ നാല് മണിക്കായിരുന്നു അന്ത്യം 
സ്വവസതിയായിരുന്നു അന്ത്യം ,
 പാമ്പാടിയിലെ ആദ്യകാല ഹോട്ടലുകളിൽ ഒന്നായിരുന്ന എവറസ്റ്റ് ഹോട്ടലിൻ്റെ ഉടമയായിരുന്നു  അന്തരിച്ച രാജപ്പൻ P K ഇതു കൂടാതെ  വിവിധ വ്യാപാര മേഖലകളിൽ  പ്രശസ്തനായിരുന്നു  മക്കൾ ഗീതാ വാസവൻ , ജെയ്മോൻ , ലത , ജയ 
സംസ്ക്കാരം ഇന്ന് 4 മണിക്ക് വീട്ടുവളപ്പിൽ 
പാമ്പാടിക്കാരൻ ന്യൂസ് നെറ്റ് വർക്കിൻ്റെ അനുശോചനം അറിയിക്കുന്നു
Previous Post Next Post