പെരുമ്പിലാവ് അന്‍സാര്‍ സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഹയ.
തൃശൂരില്‍നിന്ന് ചങ്ങരംകുളത്തെ ബാങ്കിലേക്ക് പണവുമായി പോകുകയായിരുന്ന പിക്കപ്പ് വാന്‍ ഹയയും മാതാവും സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു.
റോഡിലേക്ക് തെറിച്ചു വീണ ഇരുവരെയും നാട്ടുകാര്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഹയയെ രക്ഷിക്കാനായില്ല. മാതാവ് സുനീറ പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.