മരക്കാർ തീയറ്ററുകളിൽ,വൻ തിരക്ക്, കൊച്ചിയിൽ ആദ്യ ഷോ കാണാൻ മോഹൻലാലും



കൊച്ചി: മലയാളത്തിലെ ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിൻ്റെ സിംഹം തിയേറ്ററുകളിൽ റിലീസ് ചെയ്തു. ലോകമെങ്ങുമുള്ള 4100 സ്ക്രീനുകളിൽ പ്രദർശനം തുടങ്ങി. 

തിയറ്ററുകളിലേക്ക് ആരാധക പ്രവാഹമാണ്. ആരാധകർക്കായി പ്രത്യേക പ്രദർശനം ആണ് ആദ്യം. കൊച്ചിയിൽ ആദ്യ ഷോ കാണാൻ മോഹൻലാലും എത്തി.
Previous Post Next Post