സൗത്ത് പാമ്പാടി (കോട്ടയം) : മുളേക്കുന്ന് വാരിക്കാട്ട് P P വിജയപ്പൻ നായർ (80) അന്തരിച്ചു. ഭാര്യ: ആശ. മക്കൾ: സാവിൻ (അജി , വാരിക്കാട്ട് മോട്ടോഴ്സ്), സവിത (അമ്പിളി ).
സംസ്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ.
പാമ്പാടിക്കാരൻ ന്യൂസ് നെറ്റ് വർക്കിൻ്റെ ആദരാഞ്ജലികൾ..