പൊള്ളലേറ്റ റിട്ട. അധ്യാപകന്‍ മരിച്ചു






നീ​ലേ​ശ്വ​രം(കാസർകോട്) : വ​സ്ത്ര​ത്തി​ന് തീ​പി​ടി​ച്ച ഭാ​ര്യ​യെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ റി​ട്ട.
അ​ധ്യാ​പ​ക​ന്‍ മ​രി​ച്ചു. നീ​ലേ​ശ്വ​രം രാ​ജാ​സ് സ്കൂ​ള്‍ റി​ട്ട. അ​ധ്യാ​പ​ക​ന്‍ പ​ട്ടേ​ന പു​തി​യി​ല്ല​ത്തെ കൃ​ഷ്ണ​ന്‍ ന​മ്പൂതിരി​യാ​ണ്​ (75) മ​രി​ച്ച​ത്.

കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഡി​സം​ബ​ര്‍ 19നാ​ണ് ഇ​ദ്ദേ​ഹ​ത്തി​‍െന്‍റ ഭാ​ര്യ പു​ത്തി​ഗെ പ​ടു​മ​ന ഇ​ല്ല​ത്തെ ഗി​രി​ജ അ​ന്ത​ര്‍​ജ​ന​ത്തി‍െന്‍റ വ​സ്ത്ര​ത്തി​ല്‍ തീ ​പ​ട​ര്‍​ന്നു​പി​ടി​ച്ച​ത്. തീ​കെ​ടു​ത്താ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് കൃ​ഷ്ണ​ന്‍ ന​മ്പൂതി​രി​ക്ക് പൊ​ള്ള​ലേ​റ്റ​ത്. ഗി​രി​ജ അ​ന്ത​ര്‍​ജ​ന​വും കോ​ഴി​ക്കോ​ട്ട് ചി​കി​ത്സ​യി​ലാ​ണ്.

മ​ക്ക​ള്‍: സ​തി (അ​സി. മാ​നേ​ജ​ര്‍, സൗ​ത്ത് ഇ​ന്ത്യ​ന്‍ ബാ​ങ്ക്, ക​ണ്ണൂ​ര്‍), ശ്രീ​ജി​ത്ത് (മെ​ഡി​ക്ക​ല്‍ റെ​പ്ര​സ​ന്‍റേ​റ്റി​വ്). മ​രു​മ​ക്ക​ള്‍: അ​ഡ്വ. സ​ന്തോ​ഷ് കു​മാ​ര്‍ (മു​ണ്ട​യൂ​ര്‍ ഇ​ല്ലം, കോ​റോം), വി​ദ്യ (പെ​രി​ക​മ​ന, കാ​ലി​ച്ചാ​ന​ടു​ക്കം). 

 
Previous Post Next Post