കഞ്ഞിരപ്പള്ളിയിൽ അമ്മ നവജാത ശിശുവിനെ ബക്കറ്റിൽ മുക്കി കൊന്നു, 4 ദിവസം മാത്രം പ്രായം ഉള്ള കുട്ടി ആണ് എന്നാണ് പിതാവ് പറയുന്നത് എങ്കിലും തൊട്ട് അടുത്ത് ഉള്ള വീട്ടുക്കാർ പറയുന്നത് ഇന്നലെ രാത്രി ജനിച്ച കുട്ടി എന്നാണ്, ബുധൻ ഉച്ചക്ക് 11 മണിക്ക് ശേഷം ആണ് സംഭവം, ഇവർക്ക് 5 മക്കൾ ആണ് ഉള്ളത് അതിൽ മൂത്ത കുട്ടി ആണ് സംഭവം അടുത്ത വീട്ടുക്കാരിൽ എത്തിക്കുന്നത് തുടർന്ന് നാട്ടുകാരും പഞ്ചായത്ത് അംഗങ്ങലും, പോലീസും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.
കാഞ്ഞിരപ്പള്ളിയിൽ ഇന്ന്കുഞ്ഞിനെ ബക്കറ്റിൽ മുക്കി കൊന്നതിൽ ദുരുഹതകൾ ഏറെയെന്ന് നാട്ടുകാർ
ജോവാൻ മധുമല
0