നാട്ടുകാര്‍ രാവിലെ മുതല്‍ തന്നെ തിരച്ചില്‍ തുടങ്ങിയിരുന്നു ശിശിരയുടെ മൊബൈല്‍ ഫോണും ചെരിപ്പും പരലാട് ക്വാറിക്ക് സമീപം കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് നാട്ടുകാരും നരിക്കുനി ഫയര്‍ ഫോഴ്സും മുങ്ങല്‍ വിദഗ്ധരും പരലാട് ക്വാറിയില്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സ്ഥലത്തു പോലീസും ഡോഗ് സ്ക്വാഡും എത്തി.