നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ അമ്മ അറസ്റ്റിൽ






പത്തനംതിട്ട :  റാന്നി പഴവങ്ങാടിയിൽ താമസിക്കുന്ന കോട്ടയം സ്വദേശി ബ്ലസിയാണ് അറസ്റ്റിലായത്.

മാസം തികയാതെ പ്രസവിച്ച 27 ദിവസം പ്രായമുള്ള കുഞ്ഞിൻ്റെ തല ഭിത്തിയിൽ ഇടിപ്പിക്കുകയായിരുന്നു.

ഈ മാസം 8 ന് രാത്രിയാണ് കുഞ്ഞിനെ മരിച്ച നിലയിൽ റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.

أحدث أقدم