Showing posts from January, 2022

വാവാ സുരേഷ് അപകട നില തരണം ചെയ്തുവെന്ന് പറയാറായിട്ടില്ലെന്ന് മന്ത്രി വാസവന്‍ ..സൗജന്യ ചികിത്സ നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് .

കോട്ടയം : ഇന്ന് പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള വാവ സുരേഷിന…

വാഹനാപകടത്തിൽ മകന്റെയും പേരക്കുട്ടിയുടെയും മുന്നിൽവെച്ച് വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം

ആലപ്പുഴ : ആലപ്പുഴയിൽ വാഹനാപകടത്തിൽ മകന്റെയും പേരക്കുട്ടിയുടെയും മുന്നിൽവെച്ച് വീട്ടമ്മയ…

സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളിൽ മാറ്റമില്ല, ഞായറാഴ്ച ലോക്ക്ഡൗൺ എന്ന പേരിലുള്ള കർശന നിയന്ത്രണങ്ങൾ തുടരും മന്ത്രിസഭാ അവലോകന യോഗ തീരുമാനങ്ങൾ ഇങ്ങനെ'

തിരു.: സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്തി അവലോകന യോഗം നടന്നു.. മുഖ്യമന്ത്രിയുടെ അ…

കോട്ടയത്ത് വച്ച് വാവാ സുരേഷിന് പാമ്പ് കടിയേറ്റു. അബോധാവസ്ഥയിലായ സ്വകാര്യ ആശുപത്രിയിൽ വെൻറിലേറ്ററിൽ പ്രവേശിപ്പിച്ചു

കോട്ടയം കുറിച്ചിയിൽ പാമ്പിനെ പിടികൂടുന്നതിനിടെ വാവ സുരേഷിന് പാമ്പ് കടിയേറ്റു.  പാമ്പിന്…

ഒന്നര ലക്ഷം വാങ്ങുന്നത് മറ്റുള്ളവര്‍ക്കു കൂടി വേണ്ടി'; എംജി കോഴയില്‍ ജീവനക്കാരിയുടെ ഫോണ്‍ സംഭാഷണം പുറത്ത്

കോട്ടയം : എംജി സര്‍വകലാശാലയില്‍ കോഴവാങ്ങി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നതിനായി …

നാളെ ലോകം ചന്ദ്രപുതു വർഷം ആഘോഷിക്കുകയാണ്. ഇത് എന്താണെന്നും അതിന്റെ പ്രത്യേകത എന്താണെന്നും ആരാണ് ആഘോഷിക്കുന്നതെന്നും നിങ്ങൾക്കറിയാമോ? കൂടുതലറിയാൻ തുടർന്നു വായിക്കുക.

എന്താണ് ലൂണാർ (ചന്ദ്ര) പുതുവത്സരം*  ചൈനയിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിൽ ഒന്നാണ്,…

ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റിന്റെ ഈ വർഷത്തെ അംബാ പുരസ്കാരം മോഹൻലാലിന്.പൊങ്കാല മഹോത്സവത്തിന് 9ന് കൊടിയേറും.

തിരുവനന്തപുരം:ആറ്റുകാൽ ഭഗവതിക്ഷേത്രത്തിൽഫെബ്രുവരി 9ന് ആരംഭിക്കുന്ന ഉത്സവം 18ന് സമാപിക്ക…

ഓടിക്കൊണ്ടിരിക്കെ റോഡ് റോളറിന്‍റെ ചക്രം ഊരിത്തെറിച്ചു. ഒഴിവായത് വൻ ദുരന്തം '

കോഴിക്കോട് ആയഞ്ചേരി വില്യാപ്പള്ളി റോഡിലാണ് സംഭവം.  കുറിച്ചാംവള്ളി താഴെ ഭാഗത്ത് കൂടി പോവ…

പ​രീ​ക്ഷ എ​ഴു​താ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന മ​നോ​വി​ഷ​മ​ത്താ​ൽ വിദ്യാർത്ഥിനി ജീവനൊടുക്കി

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട്ട് ബി​രു​ദ വി​ദ്യാ​ര്‍​ഥി​നി ജീ​വ​നൊ​ടു​ക്കി. ഉ​മ്മി​നി സ്വ​ദ…

രാജ്യത്തെ കോവിഡ് മരണങ്ങളില്‍ അഞ്ചിലൊന്ന് കേരളത്തില്‍; ഡെത്ത് ഓഡിററ് വേണമെന്ന് വിദഗ്ധര്‍

ദില്ലി :രാജ്യത്തെ കോവിഡ് മരണങ്ങളില്‍ അഞ്ചിലൊന്ന് കേരളത്തില്‍. പ്രതിദിനം കോവിഡ് കവരുന്നത…

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; സാമ്പത്തിക സര്‍വേ സഭയില്‍ വെക്കും

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. ഇരുസഭകളുടെയും സംയുക്തസ…

ദിലീപിന്റെയും കൂട്ടുപ്രതികളുടേയും ഫോണുകൾ ഇന്ന് ഹാജരാക്കും; ഹൈക്കോടതി നിലപാട് നിർണായകം

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത…

പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു; ചര്‍ണ്‍ജിത് സിങ് ചന്നി രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കും

ചണ്ഡിഗഡ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ പഞ്ചാബ് മുഖ്യമന്ത്രി ചര്‍ണജിത് സിങ് ചന്നിരണ്ട് മണ്ഡല…

മുട്ടുകാല് ഞാൻ തല്ലിയൊടിക്കും, ഇറങ്ങിപ്പോടാ.. എന്ന് രോഗിയുടെ ബന്ധുക്കളോട് ആക്രോശിച്ച . മെഡിക്കൽ കോളേജിലെ ഡോ.അനന്തകൃഷ്ണന് സസ്പെൻഷൻ .

തിരുവനന്തപുരം :രോഗിയുടെ ബന്ധുക്കളോട് അപമര്യാദയായി പെരുമാറിയ ഡോക്ടര്‍ക്ക് സസ്പെന്‍ഷന്‍. …

നാടൻ ബോംബ് നിർമ്മാണത്തിനിടെ പൊട്ടിത്തെറിച്ച് ആർ എസ് എസ് പ്രവർത്തകന്റെ കൈപ്പത്തി തകർന്നു

കണ്ണൂർ ;ആർഎസ്എസ് പ്രവർത്തകൻ്റെ വീട്ടിൽ സ്ഫോടനം നടന്ന സംഭവത്തിൽ പോലീസ് കൂടുതൽ വിവരങ്ങൾ പ…

ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യ്ത ഭക്ഷണത്തില്‍ ഏട്ടുകാലി; പരാതിയുമായി യുവതി രംഗത്ത്

( ചിത്രം പ്രതീകാത്മകം )  ഓണ്‍ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നവരുടെ എണ്ണം കൂടുന്നതിന് അ…

കാറിന് നേരെ ആസിഡ് ആക്രമണം.ഇന്നലെ രാത്രിയോടെ നടന്നെന്ന് കരുതുന്ന സംഭവം ഇന്ന് രാവിലെയോടെയാണ് ശ്രദ്ധയിൽ പെട്ടതെന്നാണ് ലഭിക്കുന്ന വിവരം.

തിരുവനന്തപുരം : വട്ടിയൂർക്കാവ് തൊഴുവൻകോട് ക്ഷേത്രത്തിന്റെ കിഴക്കേനടയ്ക്ക് സമീപമായി പാർക…

കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം ജീവനൊടുക്കി.

കോട്ടയം:  അകലക്കുന്നം മറ്റക്കര കരിമ്പാനിയിൽ കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ കു…

പരസ്യം ലഭിക്കാൻ യോഗി ആദിത്യനാഥിന്റെ പേരിൽ ഇമെയിൽ ഐഡി, വ്യാജ ഒപ്പും; മാധ്യമപ്രവർത്തകൻ അറസ്റ്റിൽ

ന്യൂഡൽഹി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പേരിൽ വ്യാജ ഇമെയിൽ ഐഡി ഉണ്ടാക്ക…

എടിഎം തകർത്തത് കമ്പിപ്പാര ഉപയോഗിച്ച് ; നീല ടീഷര്‍ട്ടും തൊപ്പിയും ധരിച്ചെത്തിയ യുവാവെന്ന് പൊലീസ്, അന്വേഷണം തുടങ്ങി

കോട്ടയം:  പേരൂരില്‍ എസ്ബിഐയുടെ എടിഎം കുത്തിത്തുറന്നു. കമ്പിപ്പാര ഉപയോഗിച്ചാണ് എടിഎം…

വാട്ട്സ്സ് ആപ്പ് ഉപയോഗിക്കുന്ന വർക്ക് മുന്നറിയിപ്പ് ! ! SM S ലൂടെ വാട്‌സാപ്പിന്റെ നിയന്ത്രണം കൈവശപ്പെടുത്താം

എസ്എംഎസിലൂടെ നടക്കുന്ന വന്‍തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പുമായി കേരള പൊലീസ്. കോള്‍…

ഇന്ത്യയിൽ കൊവിഡ് സ്ഥിരീകരിച്ചിട്ട് രണ്ട് വർഷം തികയുന്നു കഴിഞ്ഞ രണ്ട് വർഷത്തെ ചരിത്രത്തിലൂടെ ...

ജോവാൻ മധുമല  കോട്ടയം :  രാജ്യത്ത് ആദ്യമായി കോവിഡ് സ്ഥിരീകരിച്ചതിന്റെ രണ്ടാം വാർഷിക ദിനം…

Load More That is All