12ാം മൈൽ ഭാഗത്ത് വൈകിട്ട് 7.30 യോടെയാണ് അപകടമുണ്ടായത്.
അപകടത്തിൽ ബുള്ളറ്റ് യാത്രികനായ വെള്ളിയേപ്പള്ളി സ്വദേശി പൂതക്കുഴി വീട്ടിൽ ജോയിക്ക് പരിക്കേൽക്കുകയായിരുന്നു. പരിക്കേറ്റ ജോയിയെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകു വഴിയാണ് മരണപ്പെട്ടത്.