എം ജി പരീക്ഷാ കേന്ദ്രത്തിൽ മാറ്റം





കോട്ടയം : ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിൻറെ ഭാഗമായുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ,  നാളെ (ജനവരി മൂന്ന്)   മാന്നാനം കെ ഇ കോളേജ് പരീക്ഷാ കേന്ദ്രമായി ലഭിച്ചിട്ടുള്ള  വിദ്യാർത്ഥികൾ ഏറ്റുമാനൂരപ്പൻ കോളേജിൽ ഹാജരായി പരീക്ഷ എഴുതേണ്ടതാണെന്ന്  പരീക്ഷാ കൺട്രോളർ അറിയിച്ചു. 

പരീക്ഷാ സമയത്തിൽ മാറ്റമില്ല.  
Previous Post Next Post