പാമ്പാടി : പാമ്പാടി ഏഴാംമൈലിൽ ബൈക്കും ജീപ്സിയും കൂട്ടിയിടിച്ചു ബൈക്ക് യാത്രികന് ചെറിയ പരുക്കുകൾ ഉണ്ട് കോട്ടയം ഭാഗത്തേയ്ക്ക് പോയ ബൈക്കാണ് ജിപ്സിയുമായി കൂട്ടിയിടിച്ചത് ബൈക്ക് യാത്രികനെ ഉടൻ തന്നെ ജീവകാരുണ്യ പ്രവർത്തകൻ നിസാർ പാമ്പാടി പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു ഇന്ന് ഉച്ചക്ക് 11 :45 ന് ആയിരുന്നു അപകടം
പാമ്പാടി ഏഴാംമൈലിൽ ബൈക്കും ജീപ്സിയും കൂട്ടിയിടിച്ചു
Jowan Madhumala
0
Tags
Pampady News