കോട്ടയം മുണ്ടക്കയത്ത് പുലിയിറങ്ങി നാട്ടുകാർ ഭീതിയിൽ

    ( ചിത്രം പ്രതീകാത്മകം ) 
മുണ്ടക്കയം ; ചെന്നാപ്പാറ ടോപ്പ് റബർ തോട്ടത്തിൽ ടാപ്പിംഗ് തൊഴിലാളി ഓംകാരത്തിൽ മോഹനൻ ടാപ്പിംഗ്
ചെയ്തുവരുന്നതിനിടെയാണ് ശനിയാഴ്ച രാവിലെ 7.30ഓടെ പുലിയെ കണ്ടത്.
പാറപ്പുറത്ത് കിടന്ന പുലി
എഴുന്നേറ്റതോടെ മോഹനൻ നിലവിളിച്ച് ഓടുകയായിരുന്നു.
,പ്രദേശത്ത് ക്യാമറ സ്ഥാപിക്കാനും
നിരീക്ഷണം ശക്തമാക്കാനും
നിർദ്ദേശം നൽകി
Previous Post Next Post