മുണ്ടക്കയം ; ചെന്നാപ്പാറ ടോപ്പ് റബർ തോട്ടത്തിൽ ടാപ്പിംഗ് തൊഴിലാളി ഓംകാരത്തിൽ മോഹനൻ ടാപ്പിംഗ്
ചെയ്തുവരുന്നതിനിടെയാണ് ശനിയാഴ്ച രാവിലെ 7.30ഓടെ പുലിയെ കണ്ടത്.
പാറപ്പുറത്ത് കിടന്ന പുലി
എഴുന്നേറ്റതോടെ മോഹനൻ നിലവിളിച്ച് ഓടുകയായിരുന്നു.
,പ്രദേശത്ത് ക്യാമറ സ്ഥാപിക്കാനും
നിരീക്ഷണം ശക്തമാക്കാനും
നിർദ്ദേശം നൽകി