വൈക്കത്ത് പന്ത്രണ്ടുകാരൻ കുളത്തിൽ വീണ് മുങ്ങിമരിച്ചു



കോട്ടയം : വൈക്കത്ത് പന്ത്രണ്ടുകാരൻ കുളത്തിൽ വീണ് മുങ്ങിമരിച്ചു.
വൈക്കം താലൂക്കിൽ നടുവിലെ വില്ലേജിൽ കൈതത്തറ വീട്ടിൽ തോമസ് മകൻ സാജൻ തോമസ് (12) ആണ് മരിച്ചത്. 
ഉച്ചകഴിഞ്ഞ് 3 മണിയോട് കൂടി ചൂണ്ട ഇടുന്നതിനിടയിൽ ആറാട്ട് കുളത്തിൽ വീണാണ്  അപകടം സംഭവിച്ചത്. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

 

Previous Post Next Post