രാവിലെ 11 മണിയോടെയാണ് കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധുക്കളും നാട്ടുകാരും ചേർന്ന് വാതിൽ തകർത്ത് അകത്തുകയറി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇവരുടേത് പ്രണയവിവാഹമായിരുന്നു. ആറുമാസം മുമ്പാണ് വിവാഹം.
മരണത്തിൽ ദുരൂഹത ആരോപിച്ച് സ്വാതിശ്രീയുടെ കുടുംബം ചവറ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.