വീണ്ടും ഓഡിയോ ക്യാസറ്റിൻ്റെ സുവർണ്ണ യുഗം ... ഹൃദയം സിനിമയുടെ ക്യാസറ്റ് റിലീസ് ചെയ്ത് മോഹൻലാൽ.



തിരുവനന്തപുരം : വർഷങ്ങൾക്ക് ശേഷം ഒരു മലയാള സിനിമയ്ക്ക് ഓഡിയോ കാസറ്റ് ലോഞ്ച് ചെയ്തു.
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രത്തിലെ പാട്ടുകളാണ് ഓഡിയോ കാസറ്റ് ആയി മോഹൻലാൽ റിലീസ് ചെയ്തത് . പ്രണവ് മോഹൻലാൽ ആണ് നായകൻ.
Previous Post Next Post