എംജി സർവകലാശാലയുടെ നാളത്തെ പരീക്ഷകൾ മാറ്റി








കോട്ടയം : എംജി സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു.

പുതുക്കിയ തിയതി പിന്നീട് അറിയിക്കും 

തൈപ്പൊങ്കൽ  പ്രാദേശിക അവധി ജനുവരി 15ൽ നിന്നും 14 ലേക്ക് മാറ്റിയ  സാഹചര്യത്തിലാണ് മാറ്റം.
Previous Post Next Post