തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിൻ്റെ സസ്പെൻഷൻ പിൻവലിച്ചു.
നയതന്ത്ര പാഴ്സൽ സ്വർണക്കടത്ത് കേസിലാണ് 2020 ജൂലൈ 16ന് ശിവശങ്കറിനെ സർവീസിൽ നിന്നും സസ്‌പെൻ്റു ചെയ്തത്. 537 ദിവസത്തിനു ശേഷമാണ് സസ്പെൻഷൻ പിൻവലിക്കുന്നത്.