സർക്കാരിനെതിരെ എൻ.എസ്സ്.എസ്സ്.കൊറോണ വ്യാപനത്തിൽ കാരണം സർക്കാരിന്റെ ഭാഗത്തു നിന്നും കുറ്റകരമായ അനാസ്ഥയെന്നും ജി സുകുമാരൻ നായർ



കൊറോണ വ്യാപനത്തിൽ കാരണം സർക്കാരിന്റെ ഭാഗത്തു നിന്നും കുറ്റകരമായ അനാസ്ഥ
കൊറോണ ക്ലസ്റ്ററുകളായി മാറിക്കൊണ്ടിരിക്കുന്ന കോളേജുകളിൽ നിയന്ത്രണം കാറ്റിൽ പറത്തി ക്ലാസുകളും പരീക്ഷകളും നടത്തുന്നു
കോളജിൽ എത്തുന്ന നല്ലൊരു ശതമാനം അദ്ധ്യാപകരും രക്ഷിതാക്കളും കൊറോണ ബാധിതരാണ്
അദ്ധ്യാപകർക്കും കുട്ടികൾക്കും കൊറോണ ലക്ഷണങ്ങളുണ്ടെന്ന് റിപ്പോർട്ട്‌ ചെയ്തിട്ടും പരീക്ഷ മാറ്റിവെക്കാൻ തയ്യാറാവുന്നില്ല
കൂടാതെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിനും അനുമതി നൽകി
സർക്കാർ നടപടി അങ്ങേയറ്റം പ്രതിഷേധാർഹം
സർക്കാരിന്റെ നിസങ്കത ഭയാശങ്കയോടെ മാത്രമേ കാണാൻ കഴിയൂ
കൊവിഡ് നിയന്ത്രണ വിധേയമാകുന്നതു വരെ പരീക്ഷ മാറ്റി വെക്കണം, കോളേജ് അടച്ചിടണം, ക്ലാസുകൾ ഓൺലൈനായി നടത്തണം എന്നും ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞു
Previous Post Next Post