പത്തനംതിട്ടയില്‍ ഹോട്ടലിന് മുകളില്‍ പ്ലസ്സ് ടു വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയില്‍.


തൃശൂര്‍ സ്വദേശി അലോന്‍സോ ജോജിയാണ് മരിച്ചത്. 
റാന്നിയിലെ സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. 
രണ്ടു മാസമായി പത്തനംതിട്ട നഗരത്തിലെ ഹോട്ടലിലായിരുന്നു താമസം. 
പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Previous Post Next Post