മലങ്കര കത്തോലിക്കാ സഭയുടെ പത്തനംതിട്ട ബിഷപ്പ് സാമുവൽ മാർ ഐറോണിയോസിന് ജാമ്യം നിക്ഷേധിച്ച് കോടതി








 

തിരുനെൽവേലി : മലങ്കര കത്തോലിക്കാ സഭയുടെ പത്തനംതിട്ട ബിഷപ്പ് സാമുവൽ മാർ ഐറോണിയോസിനും, 5 പേർക്കും ജാമ്യം നിക്ഷേധിച്ച് കോടതി. തിരുനെൽവേലി മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നിക്ഷേധിച്ചത്

താമരഭരണി നദിയിൽ നിന്ന് അനധികൃതമായി മണൽ കടത്തി എന്ന കേസിൽ വസ്തുവിൻ്റെ യഥാർത്ഥ ഉടമ രൂപതയാണ് എന്ന നിലയിലാണ് ബിഷപ്പ് അറസ്റ്റിലായത്. 

വികാരി ജനറൽ ഷാജി തോമസ് മണിക്കുളവും പുരോഹിതൻമാരായ ജോർജ് സാമുവൽ, ഷാജി തോമസ് ,ജിജോ ജെയിംസ്, ജോർജ് കവിയൽ എന്നിവരും അറസ്റ്റിലായിരുന്നു.


Previous Post Next Post