മണർകാട്: മഹാ പരിശുദ്ധനായ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ 90-മത് ഓർമപ്പെരുന്നാളിന് അനുബന്ധിച്ച് ആഗോള മരിയൻ തീർഥാടനകേന്ദ്രമായ കോട്ടയം മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി പള്ളിയിൽ നിന്നും തൂത്തൂട്ടി ധ്യാന കേന്ദ്രത്തിൽ നിന്നും ആരംഭിച്ച 2022 വർഷത്തെ മഞ്ഞിനിക്കര കാൽനട തീർത്ഥയാത്ര പള്ളിയിൽ നിന്നും ആരംഭിച്ചു
മണർകാട് പള്ളിയിൽ നിന്നുള്ള മഞ്ഞിനിക്കര കാൽനട തീർത്ഥാടനയാത്ര ആരംഭിച്ചു
ജോവാൻ മധുമല
0
Tags
Pampady News