സ​ർ​ക്കാ​ർ, സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ൽ വ​ർ​ക്ക് ഫ്രം ​ഹോം പി​ൻ​വ​ലി​ച്ചു


തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വ​ർ​ക്ക് ഫ്രം ​ഹോം സം​വി​ധാ​നം അ​വ​സാ​നി​പ്പി​ച്ചു. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ലെ ചി​ല പ്ര​ത്യേ​കം വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ​ക്കാ​യി പ്ര​ഖ്യാ​പി​ച്ച ഇ​ള​വാ​ണ് പി​ൻ​വ​ലി​ച്ച് ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

കോ​വി​ഡ് വ്യാ​പ​നം കു​റ​ഞ്ഞ​തോ​ടെ​യാ​ണ് ന​ട​പ​ടി. ഉ​ത്ത​ര​വ് ബു​ധ​നാ​ഴ്ച മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ​വ​ന്നു. ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ങ്ങ​ൾ, മു​ല​യൂ​ട്ടു​ന്ന അ​മ്മ​മാ​ര്‍, രോ​ഗ​ബാ​ധി​ത​ര്‍ എ​ന്നീ വി​ഭാ​ഗ​ങ്ങ​ള്‍​ക്കാ​യി​രു​ന്നു മൂ​ന്നാം ഘ​ട്ട​ത്തി​ല്‍ വ​ര്‍​ക്ക് ഫ്രം ​ഹോം ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.


Previous Post Next Post