ഭർത്താവിനെ തലയ്ക്കടിച്ച് കൊന്നു, ഭാര്യ കസ്റ്റഡിയില്‍; സംഭവം തിരുവനന്തപുരത്ത്

 


 
തിരുവനന്തപുരം: ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊന്നു. കുറുപുഴ വെമ്പ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഷിജു (37) ആണ് മരിച്ചത്.

ഇന്നലെ രാത്രിയാണ് സംഭവം. ഷിജുവിന്റെ ഭാര്യ സൗമ്യയെ പാലോട് പൊലീസ് കസ്റ്റഡിയിലെടുത്തു. കല്ലും ടൈലും കൊണ്ടാണ് തലയ്ക്കടിച്ചതെന്ന് പൊലീസ് പറയുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Previous Post Next Post