ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. വെല്‍ഡിംഗ് ജോലിക്കിടെയാണ് അപകടം നടന്നത്. തൊട്ടടുത്ത വീട്ടില്‍ ഇരുമ്ബ് കൂട് നിര്‍മിക്കുന്നതിനിടെ വൈദ്യുതാഘാതം ഏല്‍ക്കുകയായിരുന്നു.
ഉടന്‍ തന്നെ അനൂപിനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.