എൺപത്തിനാലുകാരനെ വീട്ടിൽക്കയറി കഴുത്തിന് വെട്ടി കഞ്ചാവ് മാഫിയ; കോട്ടയം കരികുളങ്ങരയിൽ ഓർമ്മശക്തിയില്ലാത്ത വൃദ്ധനെ വെട്ടിക്കൊല്ലാൻ ശ്രമിച്ചത് ലോജി ജയിംസ് എന്ന കഞ്ചാവ് കച്ചവടക്കാരൻ


കോട്ടയം; എൺപത്തിനാലുകാരനെ വീട്ടിൽക്കയറി കഴുത്തിന് വെട്ടി കഞ്ചാവ് മാഫിയ. കോട്ടയം കരികുളങ്ങരയിൽ ഓർമ്മശക്തിയില്ലാത്ത വൃദ്ധനെ വെട്ടിക്കൊല്ലാൻ ശ്രമിച്ചത് കഞ്ചാവ് മയക്കുമരുന്ന് സംഘത്തിലെ പ്രധാനി  ലോജി ജയിംസാണ്

നിരവധി ക്രിമിനൽ കേസുകളിലും സഹോദരന്റെ ഭാര്യയെ പീഡിപ്പിക്കാൻ ശ്രമിച്ച  കേസടക്കമുള്ളവയിൽ പ്രതിയാണ് ഇയാൾ. 

വിഷുദിനത്തിലുണ്ടായ വാക്ക് തർക്കത്തെത്തുടർന്നാണ് ലോജി എൺപത്തിനാലുകാരനായ വൃദ്ധനെ വീട്ടിൽക്കയറി വെട്ടുകയത്.
 കരികുളങ്ങരഭാ​ഗത്ത്  ചിറയ്ക്കൽ കരോട്ട് കുട്ടപ്പനാണ് വെട്ടേറ്റത്. ഇയാൾ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

സംഭവത്തിന് ശേഷം ഇനിയും ചിലരെ തട്ടുമെന്ന് ജോജി ഭീഷണി മുഴക്കിയിരുന്നതായി നാട്ടുകാർ പറഞ്ഞു.

സംഭവത്തിൽ  വെസ്റ്റ് പൊലീസ്എൺപത്തിനാലുകാരനെ വീട്ടിൽക്കയറി കഴുത്തിന് വെട്ടി കഞ്ചാവ് മാഫിയ; കോട്ടയം കരികുളങ്ങരയിൽ ഓർമ്മശക്തിയില്ലാത്ത വൃദ്ധനെ വെട്ടിക്കൊല്ലാൻ ശ്രമിച്ചത് ജോജി ജയിംസ് എന്ന കഞ്ചാവ് കച്ചവടക്കാരൻ

കോട്ടയം; എൺപത്തിനാലുകാരനെ വീട്ടിൽക്കയറി കഴുത്തിന് വെട്ടി കഞ്ചാവ് മാഫിയ. കോട്ടയം കരികുളങ്ങരയിൽ ഓർമ്മശക്തിയില്ലാത്ത വൃദ്ധനെ വെട്ടിക്കൊല്ലാൻ ശ്രമിച്ചത് കഞ്ചാവ് മയക്കുമരുന്ന് സംഘത്തിലെ പ്രധാനി  ജോജി ജയിംസ് എന്ന കഞ്ചാവ് കച്ചവടക്കാരൻ.

നിരവധി ക്രിമിനൽ കേസുകളിലും സഹോദരന്റെ ഭാര്യയെ പീഡിപ്പിക്കാൻ ശ്രമിച്ച  കേസുകളിലേയും പ്രതിയാണ് ഇയാൾ. 

വിഷുദിനത്തിലുണ്ടായ വാക്ക് തർക്കത്തെത്തുടർന്ന് പ്രതികാര ചിന്തയുമായി ജോജി എൺപത്തിനാലുകാരനായ വൃദ്ധനെ വീട്ടിൽക്കയറി വെട്ടുകയായിരുന്നു.
 കരികുളങ്ങരഭാ​ഗത്ത്  ചിറയ്ക്കൽ കരോട്ട് കുട്ടപ്പനാണ് വെട്ടേറ്റത്. ഇയാൾ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

സംഭവത്തിന് ശേഷം ഇനിയും ചിലരെ തട്ടുമെന്ന് ജോജി പറഞ്ഞിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

സംഭവത്തിൽ കേസെടുത്ത് വെസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു. ലോജി സ്ഥിരം പ്രശ്നക്കാരനാണെന്നും, നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും ഇയാൾ ഉടൻ പിടിയിലാകുമെന്നും വെസ്റ്റ് എസ്എച്ച്ഒ അനൂപ് കൃഷ്ണയും
എസ് ഐ ടി ശ്രീജിത്തുംപറഞ്ഞു
أحدث أقدم