പാമ്പാടി ജെ.സി.ഐയുടെ ആഭിമുഖ്യത്തിൽ സൗജന്യ തൈറോയ്ഡ് രോഗ നിർണ്ണയ ക്യാമ്പ് വെള്ളിയാഴ്ച


പാമ്പാടി : ജെസിഐ പാമ്പാടിയുടെ ആഭിമുഖ്യത്തിൽ സൗജന്യ തൈറോയ്ഡ് രോഗ നിർണ്ണയ ക്യാമ്പ് 29.4.2022, വെള്ളിയാഴ്ച  റെഡ്ക്രോസ് ഹാളിൽ  രാവിലെ 8.30 മുതൽ 11.30 വരെ നടത്തപ്പെടുന്നു. പ്രസ്തുത മെഡിക്കൽ ക്യാമ്പ്    പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ശശികല ഉദ്ഘാടനം ചെയ്യുന്നതാണ്. സൗജന്യ തൈറോയ്ഡ് പരിശോധനയ്ക്ക് മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനായി 
8547355443,
9447114707,
9447170072 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക. ജെസിഐ പ്രസിഡന്റ് ജയേഷ് കുര്യൻ, സെക്രട്ടറി സഞ്ജീവ് ചന്ദ്രശേഖർ , പ്രോഗ്രാം ഡയറക്ടർ 
ജിജോ കരോട്ടുപാലയ്ക്കൽ
أحدث أقدم