മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ.



തൃശൂർ ചാവക്കാട് പാലുവായ് പോസ്റ്റ് ഓഫീസിന് സമീപം വയോധികനെ വീടിനുള്ളില്‍ കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തി. 
കരുമത്തില്‍ രാധാകൃഷ്ണനെയാണ് കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ചാവക്കാട് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ ആരംഭിച്ചു.
أحدث أقدم