പാമ്പാടി താലൂക്ക് രൂപീകരിക്കണം: എൻ.സി.പി.





പാമ്പാടി: പാമ്പാടി കേന്ദ്രമാക്കി താലൂക്ക് രൂപീകരിക്കണമെന്ന് എൻ.സി.പി. പുതുപ്പള്ളി നിയോജക മണ്ഡലം പ്രവർത്തക യോഗം ഗവൺമെന്റിനോടാവശ്യപ്പെട്ടു.

പാമ്പാടിയിൽ ചേർന്ന യോഗവും , ആരോഗ്യ വാരാചരണവും ലോകാരോഗ്യദിനത്തിൽ എൻ.സി.പി. സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി അഡ്വ.കെ.ആർ. രാജൻ ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം പ്രസിഡന്റ് ജെയ്മോൻ പി.ജേക്കബ്ബ് അദ്ധ്യക്ഷത വഹിച്ചു. രാജശേഖരപണിക്കർ, റജി വർഗീസ്, എം.ജി. അനിൽകുമാർ ,ജിജി വാകത്താനം, മാത്യു പാമ്പാടി, എബിസൺ കൂരോപ്പട എന്നിവർ പ്രസംഗിച്ചു.


أحدث أقدم