ഈസ്റ്ററിനുമുന്പ് ഏകീകൃത കുര്‍ബാന നടപ്പാക്കണമെന്ന് എറണാകുളം അങ്കമാലി അതിരൂപതയോട് ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാനില്‍ നിന്നയച്ച കത്തിലാണ് മാര്‍പാപ്പയുടെ നിര്‍ദേശം. സിനഡ് തീരുമാനം ഇതുവരെ നടപ്പാക്കാത്ത് ഖേദകരമാണെന്നും കത്തില്‍ പറയുന്നു. ഇളവ് വേണ്ട ഇടവകകള്‍ക്ക് ഇക്കാര്യം ആവശ്യപ്പെട്ട് മേജര്‍ ആര്‍ച്ച് ബിഷപ്പിനെ സമീപിക്കാമെന്നും കാനന്‍ നിയമം അനുസരിച്ച് ഇടവകകള്‍ക്ക് താല്കാലിക ഇളവ് നല്കുന്ന കാര്യം ആര്‍ച്ച് ബിഷപ്പിന് തീരുമാനിക്കാമെന്നും കത്തില്‍ വ്യക്തമാക്കുന്നു.
ഈസ്റ്ററിനുമുന്പ് ഏകീകൃത കുര്‍ബാന നടപ്പാക്കണം: ഫ്രാന്‍സിസ് മാര്‍പാപ്പ
ജോവാൻ മധുമല
0
Tags
Top Stories