ജോവാൻ മധുമല
ചേന്നംപള്ളി കവലയിലും ഹൈമാക്സ് ലൈറ്റ് തെളിയും പാമ്പാടി ഗ്രാമപഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും ചേർന്നുള്ള പദ്ധതിയാണ് ബ്ലോക്ക് പഞ്ചായത്തoഗം അനീഷ് പന്താക്കൻ്റെയും വാർഡ് മെംബർ അനീഷ് PV യുടെയും ശ്രമഫലമായാണ് ചേന്നംപള്ളി കവലയിൽ ഹൈമാക്സ് ലൈറ്റ് തെളിയുന്നത് നാളെ രാവിലെ 9:30 ന് സർക്കിൾ സഹകരണ ചെയർമാൻ KM രാധാകൃഷ്ണൻ ഉത്ഘാടനം നടത്തും ,K S ഗിരീഷ് , അനീഷ് പന്താക്കൻ ,തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും
ബ്ലോക്ക് പഞ്ചായത്തിൻ്റെ പദ്ധതിയിൽ വിവിധ വാർഡുകളിൽ 4 ലൈറ്റുകളാണ് തെളിയുന്നത് ..
ചേന്നം പള്ളിയിലെ ഓട്ടോ തൊഴിലാളികളുടെയും ജനങ്ങളുടെയും ചിരകാല സ്വപ്നമായിരുന്നു ഹൈമാക്സ് ലൈറ്റ്