മെയ് 15 വരെ ഓൺലൈനായി വൈദ്യുതി ബിൽ അടയ്ക്കാൻ കഴിയില്ലകെ.എസ്.ബി.ബിയുടെ വിവരസാങ്കേതികവിദ്യാധിഷ്ഠിതമായ സൗകര്യങ്ങൾ നവീകരിക്കുന്നതിന്റെ ഭാഗമായി നിർമ്മിച്ച മെയ് 15 വരെ ഓൺലൈൻ ആയി വൈദ്യുത ബിൽ അടക്കാൻ കഴിയില്ലെന്ന് വൈദ്യുതി ബോർഡ് അറിയിച്ചു . ഡിസാസ്റ്റർ റിക്കവറി ( ഡി.ആർ ) സെന്ററിന്റെ പ്രവർത്തന ക്ഷമത ഡി.ആർ. ഡ്രിൽ ഇപ്പോൾ നടക്കുകയാണ്. മെയ് 15 ന് വൈകുന്നേരം അഞ്ച് മണിവരെയാണ് സേവനങ്ങൾ തടസപ്പെടുക. ഈ ദിവസങ്ങളിൽ ഫ്രണ്ട്സ് ( FRIENDS ) , അക്ഷയ ജനസേവന കേന്ദ്രങ്ങൾ വഴിയും അടയ്ക്കാൻ സാധിക്കില്ല. കെ.എസ്.ഇ.ബിയുടെ കസ്റ്റമർ കെയർ സെന്ററും പ്രവർത്തിക്കില്ല.


Previous Post Next Post