ഡെറാഡൂൺ: ദളിത് യുവതി പാചകം ചെയ്യ്ത ഭക്ഷണം നിരസിച്ച് ഉത്തരാഖണ്ഡ് സർക്കാർ സ്‌കൂളിലെ വിദ്യാർത്ഥികൾ. സംഭവത്തിൽ ജില്ലാ മജിസ്‌ട്രേറ്റ് നരേന്ദർ സിംഗ് ഭണ്ഡാരി വിദ്യാർത്ഥികളുടെ രക്ഷിതാക്കളുമായി കൂടികാഴ്ച്ച നടത്തുകയും കുട്ടികൾ ഭക്ഷണം കഴിക്കുന്നുവെന്ന് ഉറപ്പാക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇത്തരം പ്രവർത്തികൾ ആവർത്തിച്ചാൽ കുട്ടികളെ സ്കൂളിൽ നിന്ന് പുറത്താക്കുമെന്ന് പ്രിൻസിപ്പൽ രക്ഷിതാക്കൾക്ക് മുന്നറിയിപ്പ് നൽകി.
ദളിത് യുവതി പാചകം ചെയ്യ്ത ഭക്ഷണം നിരസിച്ച് സർക്കാർ സ്‌കൂൾ വിദ്യാർത്ഥികൾ; കുട്ടികൾക്ക് താക്കീത് നൽകി ജില്ലാ മജിസ്‌ട്രേറ്റ്
ജോവാൻ മധുമല
0