കോട്ടയം :പാലാ വലവൂരിൽ സർക്കാർ വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞു.പാതിരാത്രി കഴിഞ്ഞാണ് അപകടം നടന്നിരിക്കുന്നത്.വലവൂർ ടൗണിൽ തന്നെയാണ് അപകടമുണ്ടായത്.ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.വനിതാ ശിശു വികസന വകുപ്പ് ,വനിതാ പ്രൊട്ടക്ഷൻ ഓഫീസറുടെ കാര്യാലയം എന്ന് കാറിൽ എഴുതിയിട്ടുണ്ട്.kl 35 എഫ് 7259 ആണ് കാർ നമ്പർ.വിശദ വിവരങ്ങൾ അറിവായി വരുന്നു.
പാലാ വലവൂരിൽ സർക്കാർ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു
ജോവാൻ മധുമല
0
Tags
Top Stories