മണർകാട് :-ആഗോള മരിയൻ തീർത്ഥാടനകേന്ദ്രം ആയ മണർകാട് സെൻറ് മേരിസ് കത്തിഡ്രലിന്റെ കീഴിൽ കഴിഞ്ഞ 44 വർഷം ആയി പ്രവർത്തിച്ചു വരുന്ന മണർകാട് സെൻറ് മേരിസ് ഐ ടി ഐ യിൽ പഠിക്കുന്ന എല്ലാ കുട്ടികൾക്കും *100% വിജയം 100%ജോലി* എന്ന ലക്ഷ്യം മുൻനിർത്തി പ്രവർത്തിക്കുന്നു.എല്ലാവർക്കും ജോലി നൽകുന്നതിന്റെ ഭാഗമായി ഈ വർഷവും ക്യാമ്പസ് ഇന്റർവ്യൂ *ടിൻസ് *2022**പ്രമുഖ അൻപതു കമ്പനികളെ പങ്കെടുപ്പിച്ചു നടത്തുന്നു 22-ന് രാവിലെ 10 മണി മുതൽ റിക്രൂട്ട്മെന്റ് ആരംഭിക്കും. വിശദവിവരങ്ങൾക്ക് www.stmarysprivateiti.org എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 9995068922,9745678391എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം
മണർകാട് സെൻറ് മേരിസ് ഐ ടി ഐ യിൽ ക്യാമ്പസ് റിക്രൂട്മെൻറ് "ടിൻസ് 2022 ജൂൺ 22ന്
Jowan Madhumala
0
Tags
Pampady News