കോട്ടയം: ദേവസ്വം ബോർഡിൽ ശമ്പള പരിഷ്കരണം ഉടൻ നടപ്പാക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. തിരുവിതാംകൂർ ദേവസ്വം എംപ്ലോയിസ്ഉത്തരമേഖല സമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. അദ്ദേഹം സംസ്ഥാന ജനറൽ സെക്രട്ടറി തുറവൂർ പ്രേംകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സർവ്വീസിൽ നിന്നും വിരമിച്ച 'ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ കൃഷ്ണ കുമാര വാര്യർ വൈക്കം ഡെപ്യൂട്ടി കമ്മീഷണർ ശ്രീലത കെ. ഉത്തരമേഖല വിജിലൻസ് ഓഫിസർ ജി.ജി. മധു .പരിപ്പ് ക്ഷേത്രം മേൽശാന്തി ആനന്ദ് ' തികൽ വാദകൻ സുരേഷ് കുമാർ, പെരുമ്പാവൂർ ദേവസ്വം വാച്ചർ ഡി. അനിൽകുമാർ ഇടങ്ങിയവരെ ആദരിച്ചു.യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ബിജു.വി.നാഥ് ,കോട്ടയം രക്ഷാധികാരി 'അഡ്വ.ജി ഗോപകുമാർ വടവാതൂർ ജി.ഗോപകുമാർ 'സുധീഷ് ഏറ്റുമാനൂർ 'തിരുവരങ്ങ് സംസ്ഥാന പ്രസിഡൻ്റ് ശ്രീജിത്ത് ചെറുവള്ളി കോട്ടയം ഗ്രൂപ്പ് പ്രസിഡൻ്റ് 'ശങ്കരൻ നമ്പൂതിരി സെക്രട്ടറി സി.ആർ അനൂപ് 'ഏറ്റുമാനൂർ ഗ്രൂപ്പ് പ്രസി.. മാധവൻ നമ്പൂതിരി തുറവൂർ രാജ് കുമാർ ഉത്തരമേഖല സെക്രട്ടറി പാമ്പാടി സുനിൽശാന്തി തുടങ്ങിയവർ പ്രസംഗിച്ചു.
തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ശമ്പള പരിഷ്കരണം ഉടൻ നടപ്പാക്കണം. തിരുവഞ്ചൂർ രാധാകൃഷ്ണൻ
Jowan Madhumala
0
Tags
Top Stories