ജെ സി ഐ പാമ്പാടിയുടെ ആഭിമുഖ്യത്തിൽ ക്രോസ് റോഡ് സ്കൂളിൽ വച്ച് പരിസ്ഥിതി ദിനാചരണം പ്രിൻസിപ്പൽ ശ്രീമതി.മേരി ലിൻ ഗബ്രിയേൽ
ഉദ്ഘാടനം ചെയ്തു ജെ.സി ഐ പ്രസിഡന്റ് ജയേഷ് കുര്യൻ, മുൻ പ്രസിഡന്റ് ജിമ്മി ജോസഫ്, വൈസ് പ്രസിഡന്റ് ജിജോ കരോട്ടു പാലയ്ക്കൽ , വനിതാ വിംഗ് ചെയർപേഴ്സൺ ശ്രീമതി. ഡിപ്റ്റി ജേക്കബ് ട്രഷറർ വിനോദ് വലിയമറ്റം , വിജിത്ത് പഴുപ്പറമ്പിൽ , സണ്ണി അലക്സാണ്ടർ സ്കൂൾ അഡ്മിനിസ്ട്രേറ്റർ ശ്രീമതി. കുഞ്ഞമ്മ ഗബ്രിയേൽ മറ്റ് അധ്യാപകരായ ജോജി ജോസ്, ശ്രീകുമാരി ബി എന്നിവർ പങ്കെടുത്തു.