ദുബൈ:ദുബൈയിൽ മലയാളി യുവാവിനെ കാണാതായതായി പരാതി. തൃശൂര്‍ കേച്ചേരി സ്വദേശി ഫഹദിനെയാണ് കാണാതായത്. ബന്ധുക്കളും സുഹൃത്തുക്കളും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട് . എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പൊലീസ് സ്റ്റേഷനിലോ, 0525610256, 0557843543 എന്നീ നമ്ബറുകളിലോ ബന്ധപ്പെടണം.