ദോഹ: ഖത്തറില്‍ ഇന്നലെ ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റ് വീശിയതായി റിപ്പോർട്ടുകൾ. ചില പ്രദേശങ്ങളില്‍ 30 നോട്ട്‌സ് വേഗതയിലാണ് കാറ്റ് വീശിയത്. 3 കിലോമീറ്ററില്‍ താഴെ മാത്രമാണ് ദൃശ്യപരത ലഭ്യമായത്. ഖത്തര്‍ കാലാവസ്ഥ വകുപ്പ് ആണ് ഇക്കാര്യം അറിയിച്ചത്. തിരമാലകള്‍ 4 മുതല്‍ 8 അടി വരെ ഉയരുമെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും ക്യുഎംഡി ട്വിറ്ററില്‍ അറിയിച്ചിരുന്നു. കാറ്റ് ഇന്ന് തുടർന്നേക്കാൻ സാധ്യതയുള്ളതിനാൽ ഈ കാലയളവില്‍. നീന്തല്‍, ബോട്ട് യാത്രകള്‍, സ്‌കൂബ ഡൈവിംഗ്, സര്‍ഫിംഗ്, മത്സ്യബന്ധന ടൂറുകള്‍, വിന്‍ഡ്‌സര്‍ഫിംഗ് എന്നിവയില്‍ ഏര്‍പ്പെടരുതെന്നും അധികൃതര്‍ അറിയിച്ചു.