യുഎഇ: യുഎഇയിൽ കനത്ത ചൂട് തുടരുന്നു. അബുദാബിയിൽ വരും ദിവസങ്ങളിൽ താപനില 46 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ദുബായിൽ താപനില 43 ഡിഗ്രി സെൽഷ്യസ് വരെയെത്താം. ഫുജൈറയിൽ 37 ഡിഗ്രി സെൽഷ്യസിൽ കൂടില്ലെന്നാണു കണക്കാക്കുന്നത്. അതേസമയം, ഇൗർപ്പം കുറയുമെന്നാണു വിലയിരുത്തൽ. ഇന്നും(23) നാളെയും ചിലയിടങ്ങളിൽ കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.