വൈക്കത്തും വടവാതൂരിലും കളത്തിപ്പിടിയിലും തെരുവുനായ ആക്രമണം.






പ്രതീകാത്മക ചിത്രം 


കോട്ടയം : വൈക്കത്തും വടവാതൂരിലും കളത്തിപ്പിടിയിലും തെരുവുനായ ആക്രമണം.

വൈക്കം വെള്ളൂരിൽ തെരുവുനായയുടെ കടിയേറ്റ രണ്ട് സ്ത്രീകൾ ആശുപത്രിയിൽ ചികിത്സ തേടി. നായക്ക് പേബാധിച്ചു വെന്ന് സംശയമുണ്ട്.

വടവാതൂർ കടത്തിനു സമീപം മീൻ പിടിക്കാൻ എത്തിയ രണ്ടു പേർക്കു നേരെ തെരുവുനായയുടെ ആക്രമണം ഉണ്ടായി . 

വടവാതൂർ കടത്തിനു സമീപം കുറ്റിക്കാട്ട് വീട്ടിൽ സന്തോഷിനെയും മറ്റൊരാളെയുമാണ് തെരുവുനായ ആക്രമിച്ചത് . 

കടിയേറ്റ രണ്ടു പേരും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി .
കളത്തിപ്പടിയിലും നായയുടെ ആക്രമണമുണ്ടായി
Previous Post Next Post